Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • പരിശീലക നിയമനത്തിൽ അഴിമതിയോ? ഇന്ത്യൻ ഫുട്ബോളിൽ എന്തൊക്കെയാണ് നടക്കുന്നത്!
Football

പരിശീലക നിയമനത്തിൽ അഴിമതിയോ? ഇന്ത്യൻ ഫുട്ബോളിൽ എന്തൊക്കെയാണ് നടക്കുന്നത്!

Email :53
ബൂട്ടിയ എഐഎഫ്എഫ്‌‌ ‌ടെക്നിക്കൽ സമിതി ‌സ്ഥാനമൊഴിയുന്നു

കഴിഞ്ഞ ദിവസം ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി മനോലോ മാർക്കസിനെ തെരഞ്ഞെടുതത്തിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാരോപിച്ചു മുൻ ഇന്ത്യൻ നായകൻ ബൈചുങ് ബൂട്ടിയ രം​ഗത്ത്,ഇതേ തുടർന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി പദവിയിൽ നിന്നു രാജിവയ്ക്കുന്നതായി അറിയിച്ചു.

കമ്മിറ്റിയിൽ തുടർന്നു പോകാൻ താൽപര്യമില്ലെന്നു അറിയിച്ച ബൂട്ടിയ എഐഎഫ്എഫ് ഭരണസമിതിയിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗമായി തുടരുമെന്നും പറഞ്ഞു.എഐഎഫ്എഫ് നടപടിക്രമങ്ങൾ അനുസരിച്ചു പരിശീലകനെ നിയമിക്കാനുള്ള നേതൃത്വം നൽകേണ്ടതു ടെക്‌നിക്കൽ കമ്മിറ്റിയാണ് എന്നാൽ കമ്മിറ്റിയുടെ അറിവില്ലാതെ ഇല്ലാതെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നേതൃത്വം നേരിട്ട് തീരുമാനമെടുത്തുവെന്ന് ബൂട്ടിയ ആരോപിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts