Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Others
  • Balle D Ore
  • ബാലണ്‍ ഡി ഓര്‍ ആര്‍ക്ക്- യൂറോക്കും കോപ്പക്കും ശേഷം റാങ്കിങ് ഇങ്ങനെ
Balle D Ore

ബാലണ്‍ ഡി ഓര്‍ ആര്‍ക്ക്- യൂറോക്കും കോപ്പക്കും ശേഷം റാങ്കിങ് ഇങ്ങനെ

ബാലൺ ഡി ഒാർ
Email :68

ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ ജേതാവിനായുള്ള പോരാട്ടം മുറുകുന്നു. യൂറോകപ്പിനും കോപാ അമേരിക്കക്കും ശേഷം ബാലണ്‍ ഡി ഓര്‍ അവാര്‍ഡിന്റെ നിലവിലെ ചിത്രം കൂടുതല്‍ തെളിഞ്ഞിരിക്കുകയാണ്. റയല്‍ മാഡ്രിഡ് താരങ്ങളായ ജൂഡ് ബെല്ലിങ്ഹാമും വിനീഷ്യസ് ജൂനിയറുമായിരുന്നു ബാലണ്‍ ഡി ഓര്‍ പോരാട്ടത്തില്‍ മുന്നിലുണ്ടായിരുന്നത്. എന്നാല്‍, കോപ അമേരിക്കയില്‍ വിനീഷ്യസിനും യൂറോ കപ്പില്‍ ബെല്ലിങ്ഹാമിനും കിരീട ഭാഗ്യം ഇല്ലാതിരുന്നതോടെ സ്‌പെയിനിന്റെ റോഡ്രി ഇരുവരെയും മറികടന്നിരിക്കുകയാണ്. യൂറോ കപ്പിനും കോപാ അമേരിക്കക്കും ശേഷം ഈ വര്‍ഷത്തെ ജേതാവിനെ കണ്ടെത്താനുള്ള നിലവിലെ ബാലണ്‍ ഡി ഓര്‍ പവര്‍ റാങ്കിങ്ങിലെ ആദ്യ 10 പേര്‍ ആരൊക്കെയെന്ന് നോക്കാം.

ബാലൺ ഡി ഒാർ
ബാലൺ ഡി ഒാർ

10. ഹാരി കെയ്ന്‍ (ബയേണ്‍ മ്യൂണിക്, ഇംഗ്ലണ്ട്)
09. ടോണി ക്രൂസ് (റയല്‍ മാഡ്രിഡ്, ജര്‍മനി)
08. ഫില്‍ ഫോഡന്‍ (മാഞ്ചസ്റ്റര്‍ സിറ്റി, ഇംഗ്ലണ്ട്)
07. കിലിയന്‍ എംബാപ്പെ (റയല്‍ മാഡ്രിഡ്, ഫ്രാന്‍സ്)
06. ലാമിന്‍ യമാല്‍ (ബാഴ്‌സലോണ, സ്‌പെയിന്‍)
05. ലയണല്‍ മെസി (ഇന്റര്‍ മയാമി, അര്‍ജന്റീന)
04. ഡാനി കര്‍വഹാള്‍ (റയല്‍ മാഡ്രിഡ്, സ്‌പെയിന്‍)
03. വിനീഷ്യസ് ജൂനിയര്‍ (റയല്‍ മാഡ്രിഡ്, ബ്രസീല്‍)
02. ജൂഡ് ബെല്ലിങ്ഹാം (റയല്‍ മാഡ്രിഡ്, ഇംഗ്ലണ്ട്)
01. റോഡ്രി (മാഞ്ചസ്റ്റര്‍ സിറ്റി, സ്‌പെയിന്‍)

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts