Shopping cart

  • Home
  • Cricket
  • ഐ.പി.എൽ ലേലം: ആദ്യ ദിനം ഒാരോ ടീമും സ്വന്തമാക്കിയ താരങ്ങൾ
Cricket

ഐ.പി.എൽ ലേലം: ആദ്യ ദിനം ഒാരോ ടീമും സ്വന്തമാക്കിയ താരങ്ങൾ

ഐ.പി.എൽ ലേലം
Email :23

ആരാധകരെ ആവേശത്തിലാഴ്ത്തി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലത്തിന്റെ ആദ്യ ദിവസം പിന്നിട്ടിരിക്കുകയാണ്. ഓരോ ടീമുകളും തങ്ങള്‍ക്ക് യോജിച്ച താരങ്ങളെ കണ്ടെത്തുന്ന അശ്രാന്ത പരിശ്രമത്തിലാണ്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് ആദ്യദിനം വിലയേറിയ താരമായത്. 27 കോടി വിലയില്‍ ഐ.പി.എല്‍ റെക്കോഡോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് താരത്തെ സ്വന്തമാക്കിയത്. 26.75 കോടിക്ക് പഞ്ചാബ് ടീമിലെത്തിച്ച ശ്രേയസ് അയ്യരാണ് വിലയേറിയ രണ്ടാമത്തെ താരം. 23.75 കോടി വിലയില്‍ കൊല്‍ക്കത്ത ടീമില്‍ തിരിച്ചെത്തിച്ച വെങ്കിടേഷ് അയ്യര്‍ വിലയില്‍ മൂന്നാമതുമെത്തി.

ആദ്യ ദിനം ഓരോ ടീമുകളും സ്വന്തമാക്കിയ താരങ്ങളും വിലയും

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഡേവണ്‍ കോണ്‍വെ(6.25 കോടി), രാഹുല്‍ ത്രിപാഠി(3.40 കോടി), രചിന്‍ രവീന്ദ്ര(4 കോടി ആര്‍.ടി.എം), ആര്‍. അശ്വിന്‍(9.75 കോടി), ഖലീല്‍ അഹ്മദ്(4.80 കോടി), നൂര്‍ അഹ്മദ്(10 കോടി) വിജയ് ശങ്കര്‍(1.20 കോടി)

മുംബൈ ഇന്ത്യന്‍സ്

ട്രന്റ് ബോള്‍ട്ട്(12.5 കോടി), നമാന്‍ ധിര്‍(5.25 കോടി), റോബിന്‍ മിന്‍സ്(65 ലക്ഷം), കരണ്‍ ശര്‍മ(50 ലക്ഷം),

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

റിഷഭ് പന്ത്(27 കോടി), ഡേവിഡ് മില്ലര്‍(7.5 കോടി), എയ്‌നഡന്‍ മാര്‍ക്രം(2 കോടി), മിച്ചല്‍ മാര്‍ഷ്, ആവേഷ് ഖാന്‍(9.75 കോടി), അബ്ദുല്‍ സമദ്(4.20 കോടി, ആര്യന്‍ ജുയല്‍(30 ലക്ഷം)

രാജസ്ഥാന്‍ റോയല്‍സ്

ജോഫ്ര ആര്‍ച്ചര്‍(12.5 കോടി), മഹീഷ് തീക്ഷ്ണ(4.4 കോടി), വാനിന്ദു ഹസരങ്ക(5.25 കോടി), ആകാശ് മധ്വാള്‍(1.20 കോടി), കുമാര്‍ കാര്‍ത്തികേയ(30 ലക്ഷം)

ഗുജറാത്ത് ടൈറ്റന്‍സ്

കഗിസോ റബാഡ(10.75 കോടി), ജോസ് ബട്‌ലര്‍(15.75 കോടി), മുഹമ്മദ് സിറാജ്(12.25 കോടി), പ്രസിദ്ധ് കൃഷ്ണ(9.5 കോടി), നിഷാന്ത് സിന്ധു(30 ലക്ഷം), മഹിപാല്‍ ലോംറര്‍(1.70 കോടി), കുമാര്‍ കുശാഗ്ര (65 ലക്ഷം), മാനവ് സുതാര്‍ (30 ലക്ഷം)

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

ലിയാം ലിവിങ്സ്റ്റണ്‍(8.75 കോടി), ഫില്‍ സാള്‍ട്ട്(11.50 കോടി), ജിതേഷ് ശര്‍മ(11 കോടി), ജോഷ് ഹേസല്‍വുഡ്(12.25 കോടി), റാഷിഖ് സലാം(6 കോടി), സുയാഷ് ശര്‍മ (2.60 കോടി)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

വെങ്കിടേഷ് അയ്യര്‍(23.75 കോടി), ക്വിന്റണ്‍ ഡീകോക്ക്(3.6 കോടി), റഹ്മാനുള്ള ഗുര്‍ബാസ്(2 കോടി), ആന്റിച്ച് നോര്‍ജെ(6.5 കോടി), അങ്ക്രിഷ് രഘുവന്‍ഷി(3 കോടി), വൈഭവ് അറോറ(1.80 കോടി), മായങ്ക് മാര്‍കണ്ഡെ(30 ലക്ഷം)

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

ലിയാം ലിവിങ്സ്റ്റണ്‍(8.75 കോടി), ഫില്‍ സാള്‍ട്ട്(11.50 കോടി), ജിതേഷ് ശര്‍മ(11 കോടി), ജോഷ് ഹേസല്‍വുഡ്(12.25 കോടി), റാഷിഖ് സലാം(6 കോടി), സുയാഷ് ശര്‍മ (2.60 കോടി)

പഞ്ചാബ് കിങ്‌സ്

അര്‍ഷദീപ് സിങ്(18 കോടി), ശ്രേയസ് അയ്യര്‍(26.75 കോടി), യുസ് വേന്ദ്ര ചഹല്‍(18 കോടി), മാര്‍കസ് സ്റ്റോയിനിസ്(11 കോടി), ഗ്ലെന്‍ മാക്‌സ്‌വെല്‍(4.2 കോടി), നേഹല്‍ വധേര(4.20 കോടി), ഹര്‍പ്രീത് ബ്രാര്‍(1.50 കോടി), വിഷ്ണു വിനോദ്(95 ലക്ഷം), വൈശാഖ് വിജയകുമാര്‍(1.80 കോടി), യാഷ് താക്കൂര്‍(1.80 കോടി)

ഡല്‍ഹി ക്യാപിറ്റല്‍സ്

മിച്ചല്‍ സ്റ്റാര്‍ക്(11.75 കോടി), ഹാരി ബ്രൂക്(6.25 കോടി), ജേക് ഫ്രേസര്‍ മക്ഗര്‍ക്(9 കോടി ആര്‍.ടി.എം), ടി.നടരാജന്‍(10.75 കോടി), കരുണ്‍ നായര്‍(50 ലക്ഷം), സമീര്‍ റിസ്വി(95 ലക്ഷം), അഷുതോഷ് ശര്‍മ(3.80 കോടി), മോഹിത് ശര്‍മ(2.20 കോടി)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

മുഹമ്മദ് ഷമി(10 കോടി), ഹര്‍ഷല്‍ പട്ടേല്‍(8 കോടി), ഇഷാന്‍ കിഷന്‍(11.25 കോടി), രാഹുല്‍ ചാഹര്‍(3.2 കോടി), ആദം സാംപ(2.4 കോടി), അഥര്‍വ ടൈഡേ(30 ലക്ഷം), അഭിനവ് മനോഹര്‍(3.20 കോടി), സിമര്‍ജീത് സിങ്(1.5 കോടി),

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts