Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Cricket
  • ഇതല്ലേ ഹീറോയിസം: പുറത്താക്കിയവർക്ക് മുന്നിൽ ലോകകിരീടവുമായി അയാളെത്തി
Cricket

ഇതല്ലേ ഹീറോയിസം: പുറത്താക്കിയവർക്ക് മുന്നിൽ ലോകകിരീടവുമായി അയാളെത്തി

Email :1109

പുറത്താക്കപ്പെട്ട നായകന്റെ ആ        ന​ഗരത്തോടുള്ള മധുര പ്രതികാരം

2024 ടി20 ലോക കിരീടം സ്വന്തമാക്കി ഇന്ത്യൻ സംഘം ബർബഡോസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു . 17 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് രോഹിത്തും സംഘവും ഇന്ത്യയിലെ വാങ്കഡേ സ്റ്റേഡിയത്തിലേക്ക് കിരീടവുമായി പറന്നിറങ്ങുകയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ താരങ്ങളെ വളർത്തിയെടുത്ത വാങ്കഡയിലേക്ക് കിരീടവുമായി തിരികെയെത്തുന്ന ഇന്ത്യൻ നായകൻ രോഹിത്തിനായി കാലം കരുതിവച്ച കാവ്യ നീതി കൂടിയാണ് ഈ നിമിഷം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെ 5 കിരീടനേട്ടങ്ങളിലേക്ക് നയിച്ച രോഹിത്തിന്റെ ക്യാപ്റ്റൻസി മികവിനെ കുറിച്ച് ആർക്കും തർക്കമുണ്ടാവില്ല. ഇതിഹാസതാരങ്ങളായ സച്ചിനും, റിക്കി പോണ്ടിങ്ങും, സനത് ജയസൂര്യയും, ഷോൺ പൊള്ളാകുമെല്ലാം അണിനിരന്നിരുന്ന മുംബൈ ഇന്ത്യൻസിന് ആദ്യ ഐപിൽ കിരീടം ചൂടാനായത് രോഹിത്തിലൂടെയാണ്. തന്റെ ക്യാപ്റ്റൻസി മികവിലൂടെ മുംബൈ ഇന്ത്യൻസിനായി 5 ഐപിഎൽ കിരീടങ്ങളും, ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും നേടിക്കൊടുത്ത രോഹിത് മുംബൈയുടെയും, ലോക ട്വി 20 ക്രിക്കറ്റിലെയും എക്കാലത്തെയും മികച്ച നായകനാണ്.

2011-ൽ ഡെക്കാൻ ചാർജേഴ്സിൽ നിന്ന് മുംബൈയിലേക്ക് എത്തിയ രോഹിത് 2013-ൽ മുംബൈ ഇന്ത്യൻസിന്റെ നായക പദവി ഏറ്റെടുത്ത ശേഷമാണ് ഐപിഎല്ലിൽ മുംബൈയുടെ സുവർണ്ണ കാലഘട്ടം ആരംഭിക്കുന്നത്.2013മുതൽ 2022 വരെയുള്ള തന്റെ ക്യാപ്റ്റൻസി കാലഘട്ടത്തിൽ 2013,2015,2017,2019,2020 വർഷങ്ങളിൽ മുബൈയെ രോഹിത് ഐപിഎൽ കിരീടം ചൂടിച്ചു. എന്നാൽ 2021,2022 വർഷങ്ങളിൽ മുംബൈയുടെ പഴയ പ്രതാപത്തിന് മങ്ങലേറ്റപ്പോൾ മുബൈ ഇന്ത്യൻസ് മാനേജ്മെന്റ് രോഹിത്തിനെ നായക പദവിയിൽ നിന്ന് പുറത്താക്കി. എന്നാൽ ഈ പുറത്താക്കൽ മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല അത് മുംബൈ ടീമിനുള്ളിലും കാര്യമായി പ്രതിഫലിച്ചു. മുംബൈ ടീം ഹാർദ്ദിക്കിന്റെ ക്യാപ്റ്റൻസിയിലും വലിയ നേട്ടമൊന്നും ഇല്ലാതെ പോയിന്റ് ടേബിളിൽ ഏറ്റവും താഴെത്തട്ടിൽ 2023 ഐപിഎൽ സീസൺ അവസാനിപ്പിക്കേണ്ടതായി വന്നു.ഇത് ഗ്രൗണ്ടിനുള്ളിലും പുറത്തും രോഹിത്തിനെയും ഏറെ മാനസികമായി തളർത്തിയ ഒരു കാലഘട്ടമാണ് കഴിഞ്ഞുപോയത്.

ഈ സമയത്താണ് 2024 ട്വി 20 വേൾഡ് കപ്പ് കടന്നെത്തുന്നത്. തുടരെത്തുടരെയുള്ള മൂന്ന് ഐസിസി ട്രോഫികളിലെ ഫൈനൽ പരാജയങ്ങളുമായി ഇന്ത്യൻ സംഘം അമേരിക്കയിലേക്ക് പറന്നിറങ്ങുമ്പോൾ കിരീട നേട്ടത്തിൽ കുറഞ്ഞതോന്നും രോഹിത്തും സംഘവും ലക്ഷ്യമിട്ടിരുന്നില്ല.

ഗ്രൂപ്പ് ഘട്ടത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെയും,കുഞ്ഞൻ ടീമുകളെയും തകർത്ത് ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി വെസ്റ്റീൻഡിസിലേക്ക് ചേക്കേറിയ ഇന്ത്യൻ സംഘം സി.സി ഏകദിന ലോകകപ്പിൽ സ്വന്തം മണ്ണിലേറ്റ ഫൈനൽ തോൽവിക്ക് ഓസീസിനോട് പകരം വീട്ടാനും അവർക്ക് നാട്ടിലേക്കുള്ള മടക്ക ടിക്കറ്റ് നൽകാനായതും ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകി. തുടർന്ന് സെമിയിൽ ഇംഗ്ലണ്ടിനെയും, ഫൈനലിൽ ഒരിക്കൽ കൂടി പ്രോട്ടീസ്‌ കീരിട നേട്ട സ്വപ്നങ്ങളെ തച്ചുടച്ച് ഇന്ത്യ രോഹിത്തിന്റെ നായകത്വ മികവിൽ കിരീടം ചൂടി. കിരീട നേട്ടത്തോടെ കുട്ടി ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുമ്പോൾ ടി20 ക്രിക്കറ്റ് ഫോർമാറ്റിൽ എക്കാലത്തെയും മികച്ച നായകൻ താൻ തന്നെയാണെന്ന് അവൻ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.

ട്വി 20 കിരീടവുമായി മുംബൈയുടെ മണ്ണിലേക്ക് അവൻ നടന്നു നീങ്ങുമ്പോൾ കാലവും, ക്രിക്കറ്റ്‌ ലോകവും മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിനോട് തങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റിന് കണക്ക് തീർക്കുകയാണ്.കാലം രോഹിത്തിനായി മാറ്റിവെച്ച ഏറ്റവും സുന്ദര നിമിഷം.

Spread the love

Comments (2)

  • July 8, 2024

    Huge Tits Photos

    Watch videos from the guy's perspective to feel just like you're right in the center of the action and obtain a good view! You can find big booties in pretty much any other category you can think of! Whether you're into curvy teens, attractive MILFs, or thick Asians, they all have a spot here. Check out the bouncing, backshots, and amazing action in group sex, gangbangs, anal, one-on-one, and many more. http://dev.multibam.com/proxy.php?link=http%3A%2F%2Fwww.xia-zai.com%2Furl.php%3Furl%3DaHR0cHM6Ly9zZW5zdWFsLXdlYmJxZHE5MjU4MTMuYmxvZ2RpbG96LmNvbS8yNjY3MzE2Mi9zaG91bGQtZml4aW5nLWhvdy10by1maW5kLW51ZGVzLXRha2UtNjAtc3RlcHM

  • July 8, 2024

    Huge Tits Photos

    Watch videos from the guy's perspective to feel just like you're right in the center of the action and obtain a good view! You can find big booties in pretty much any other category you can think of! Whether you're into curvy teens, attractive MILFs, or thick Asians, they all have a spot here. Check out the bouncing, backshots, and amazing action in group sex, gangbangs, anal, one-on-one, and many more. http://dev.multibam.com/proxy.php?link=http%3A%2F%2Fwww.xia-zai.com%2Furl.php%3Furl%3DaHR0cHM6Ly9zZW5zdWFsLXdlYmJxZHE5MjU4MTMuYmxvZ2RpbG96LmNvbS8yNjY3MzE2Mi9zaG91bGQtZml4aW5nLWhvdy10by1maW5kLW51ZGVzLXRha2UtNjAtc3RlcHM

Leave a Reply

Your email address will not be published. Required fields are marked *

Related Posts