Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Cricket
  • Australia
  • അഫ്ഗാൻ, ബംഗ്ലാദേശ്, ആസ്‌ത്രേലിയ ഓരോ ടീമിന്റെയും സെമി സാധ്യത ഇങ്ങനെ
Australia

അഫ്ഗാൻ, ബംഗ്ലാദേശ്, ആസ്‌ത്രേലിയ ഓരോ ടീമിന്റെയും സെമി സാധ്യത ഇങ്ങനെ

Email :50

അഫ്ഗാനിസ്ഥാൻ

ബംഗ്ലാദേശിനെതിരായ മത്സരം ഒഴിവാക്കുകയോ അഫ്ഗാൻ വിജയിക്കുകയോ ചെയ്താൽ അവർക്ക് സെമി ഫൈനലിലേക്ക് യോഗ്യത ലഭിക്കും.

ബംഗ്ലാദേശ്

62+ റൺസിനോ 13.2 ഓവറിനുള്ളിലോ വിജയിച്ചാൽ ഗ്രുപ്പിലെ രണ്ടാം സ്ഥാനക്കാരായി ഓസീസിനെയും അഫ്ഗാനെയും മറികടന്ന് ബംഗ്ലാദേശ് സെമിലെത്തും.

ആസ്‌ത്രേലിയ

മേൽ പറഞ്ഞ മാർജിനുകളിലല്ലാതെ ബംഗ്ലാദേശ് അഫ്ഗാനെ പരാജയപ്പെടുത്തിയാൽ ഓസീസിന് സെമി കളിക്കാം. മത്സരം ഉപേക്ഷിക്കുകയാണെങ്കിൽ കങ്കാരുക്കൾക്ക് നാട്ടിലേക്ക് വണ്ടി കയറാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts