• Home
  • Football
  • പറക്കും ഷിബിൻരാജ്- ഗോകുലം ക്ലൈമറ്റ് കപ്പ് ഫൈനലിൽ
Football

പറക്കും ഷിബിൻരാജ്- ഗോകുലം ക്ലൈമറ്റ് കപ്പ് ഫൈനലിൽ

Email :161

ക്ലൈമറ്റ് കപ്പിൽ ഫൈനലിൽ പ്രവേശിച്ച് ഗോകുലം കേരള. ഇന്ന് നടന്ന സെമിഫൈനലിൽ ലഡാക് എഫ്. സിയെ പരാജയപ്പെടുത്തിയാണ് മലബാറിയൻസിന്റെ ഫൈനൽ പ്രവേശനം. മത്സരത്തിൽ പെനാൽറ്റി ഷൂടൗട്ടിൽ 4-2 എന്ന സ്കോറിനാണ് ഗോകുലം ജയിച്ചു കയറിയത്.

നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ രഹിത സമനില ആയതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് നീണ്ടത്. ഷൂടൗട്ടിൽ ഗോകുലം ഗോൾകീപ്പർ ഷിബിൻ രാജിന്റെ രണ്ട് മിന്നും സേവുകളാണ് മലബാറിയൻസിന്റെ രക്ഷക്കെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts