Email :31
പ്രഥമ സൂപ്പര്‍ ലീഗ് കേരള സീസണില്‍ ചാംപ്യന്മാരായി കാലിക്കറ്റ് എഫ്.സി. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഫോഴ്‌സ കൊച്ചിയെ
ഒന്നിനെതിരേ രണ്ട് ഗോളിന് തകര്‍ത്താണ് കാലിക്കറ്റിന്റെ കിരീടനേട്ടം. 15ാം മിനുട്ടിൽ തോയിയും 71ാം മിനുട്ടിൽ ബെൽഫോർട്ടുമാണ് കാലിക്കറ്റിൻ്റെ ഗോളുകൾ നേടിയത്. ഇൻജുറി ടൈമിൽ ഡോറിയട്ടൻ ആണ് ഫോഴ്സയുടെ ഏകഗോൾ നേടിയത്.